#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി

#marijuana | ഉദ്യോഗസ്ഥര്‍ക്ക് സംശയം, വിശദ പരിശോധന; യാത്രക്കാരി കുടുങ്ങി, വിദഗ്ധമായി ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ് പിടികൂടി
Apr 28, 2024 05:16 PM | By Athira V

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ കഞ്ചാവുമായി വിദേശി യാത്രക്കാരി പിടിയില്‍. 4.25 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. കാര്‍ എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

യാത്രക്കാരിയുടെ ലഗേജ് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.

ആഫ്രിക്കന്‍ സ്വദേശിനിയാണ് കഞ്ചാവുമായി പിടിയിലായത്. യാത്രക്കാരിയെയും പിടിച്ചെടുത്ത കഞ്ചാവും തുടര്‍ നിയമ നടപടികള്‍ക്കായി ദുബൈ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോളിന് കൈമാറി.

#woman #caught #with #4-25kg #marijuana #dubai

Next TV

Related Stories
#accident | സുഹാർ വാഹനാപകടം: സുനിൽകുമാറിന്റെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിച്ച്​ സംസ്കരിക്കും

May 13, 2024 10:59 AM

#accident | സുഹാർ വാഹനാപകടം: സുനിൽകുമാറിന്റെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിച്ച്​ സംസ്കരിക്കും

വൺവേ പാതയിൽ തെറ്റായ ദിശയിൽ അമിത വേഗതയിലായിരുന്നു ഡ്രൈവർ ട്രക്ക്​ ഓടിച്ചിരുന്നതെന്നും തിരക്കില്ലാത്തതിനാലാണ്​ വൻ ദുരന്തം ഒഴിവായതെന്നുമാണ്​...

Read More >>
#hajj |വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍

May 12, 2024 08:30 PM

#hajj |വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി സൗദി അധികൃതര്‍

ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍...

Read More >>
#bodyfound | പബ്ലിക് പാര്‍ക്കില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതര്‍

May 12, 2024 07:53 PM

#bodyfound | പബ്ലിക് പാര്‍ക്കില്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതര്‍

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരിച്ചത് ഈജിപ്ത് സ്വദേശിയായ...

Read More >>
#foodpoisoning | റിയാദിലെ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തി; വില്ലനായ മയോണൈസിന് വിലക്ക്

May 12, 2024 05:30 PM

#foodpoisoning | റിയാദിലെ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്തി; വില്ലനായ മയോണൈസിന് വിലക്ക്

ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധന കാമ്പയിനുകൾ തുടരാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ഉറവിടത്തിൽ നിന്നുള്ള...

Read More >>
#roadsclosed  |  ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

May 12, 2024 03:42 PM

#roadsclosed | ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

ഇതുവഴിയുള്ള ഗതാഗതം മറ്റു റോഡുകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍...

Read More >>
#fire | കെട്ടിടത്തിൽ വൻ തീപിടുത്തം: ഒരു കുട്ടിയുൾപ്പടെ നാല് പേർ മരിച്ചു

May 12, 2024 02:33 PM

#fire | കെട്ടിടത്തിൽ വൻ തീപിടുത്തം: ഒരു കുട്ടിയുൾപ്പടെ നാല് പേർ മരിച്ചു

രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. തീ അണയ്ക്കാൻ ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരെയും...

Read More >>
Top Stories