#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

#Arrest | മദ്യനിര്‍മ്മാണവും വില്‍പ്പനയും; കുവൈത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍
May 18, 2024 07:14 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തില്‍ മദ്യം വില്‍പ്പന നടത്തിയ ചെയ്ത ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജലീബ് അല്‍ ഷുയൂഖ് മേഖലയില്‍ മദ്യനിര്‍മ്മാണശാല നടത്തുകയായിരുന്നു ഇവരില്‍ ആറുപേര്‍.

പരിശോധനാ ക്യാമ്പയിനിടെ 42 കുപ്പി പ്രാദേശികമായി നിര്‍മ്മിച്ച മദ്യവും ഇത് വില്‍പ്പന നടത്തിയതിലൂടെ ലഭിച്ച പണവുമായി മറ്റൊരാളെയും പിടികൂടി.

മദ്യനിര്‍മ്മാണശാലയില്‍ നടത്തിയ പരിശോധനയില്‍ 16 ബാരല്‍ ലഹരി പദാര്‍ത്ഥങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

#Brewing #selling; #Seven #people #arrested #Kuwait

Next TV

Related Stories
#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

Jun 17, 2024 09:38 PM

#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് കായിക സാമൂഹ്യ രംഗത്തെ നിറസാനിധ്യമായ അദ്ദേഹം ഫുട്ബോൾ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ...

Read More >>
#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

Jun 17, 2024 07:59 PM

#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

ദ​ഹി​റ​യി​ൽ ​നി​ന്നാണ്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) വന്‍തോതിലുള്ള കേടായ മാംസം പി​ടി​ച്ചെ​ടു​ത്തത്....

Read More >>
#death |  വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

Jun 17, 2024 07:19 PM

#death | വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്‍റെ എയർബസ് 320-എ വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ്...

Read More >>
 #accident  |ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

Jun 17, 2024 04:10 PM

#accident |ബഹ്റൈനില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രിച്ചതായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | ഹജ്ജ് കർമത്തിനിടെ കൊണ്ടോട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Jun 17, 2024 02:31 PM

#death | ഹജ്ജ് കർമത്തിനിടെ കൊണ്ടോട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ഹജ്ജ് കർമത്തിനിടയിൽ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണ്...

Read More >>
#parking | paവാ​​ഹ​​ന പാ​ർ​ക്കി​ങ്ങി​ന്​ നി​യ​ന്ത്ര​ണം

Jun 17, 2024 10:56 AM

#parking | paവാ​​ഹ​​ന പാ​ർ​ക്കി​ങ്ങി​ന്​ നി​യ​ന്ത്ര​ണം

നി​​ർ​​ദേ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും പാ​​ലി​​ക്കാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന്​ ആ​​ർ.​​ഒ.​​പി...

Read More >>
Top Stories