#arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ

#arrest | വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍; അഞ്ച് പേ‍ർ പിടിയിൽ
May 19, 2024 05:09 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് അധികൃതര്‍.

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്.

രു സ്വദേശി കസ്റ്റംസ് ഉദ്യോഗസ്ഥന്‍, രണ്ട് സിറിയന്‍ സ്വദേശികള്‍, ഒരു ഇന്ത്യക്കാരന്‍ എന്നിവരുള്‍പ്പെടെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

27 കിലോഗ്രാം ഹാഷിഷും കഞ്ചാവും 200 ലഹരി ഗുളികകള്‍, 15 കിലോ ലഹരി പദാര്‍ത്ഥങ്ങള്‍, 34 കുപ്പി മദ്യം, ലൈസന്‍സില്ലാത്ത തോക്കുകൾ വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു.

തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

#Authorities #busted #drug #trafficking #network; #Five #people #under #arrest

Next TV

Related Stories
#fakeHajjcampaign | വ്യാജ ഹജ്ജ് പ്രചാരണ പ്രമോട്ടർമാരെ മക്ക പൊലീസ് പിടികൂടി

Jun 2, 2024 02:07 PM

#fakeHajjcampaign | വ്യാജ ഹജ്ജ് പ്രചാരണ പ്രമോട്ടർമാരെ മക്ക പൊലീസ് പിടികൂടി

ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ്...

Read More >>
#Trafficcontrol | അ​ജ്മാ​നി​ൽ ഇ​ന്ന് മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

Jun 2, 2024 01:08 PM

#Trafficcontrol | അ​ജ്മാ​നി​ൽ ഇ​ന്ന് മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഈ ​പ്ര​ദേ​ശ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ്...

Read More >>
#UAE |യുഎഇയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

Jun 2, 2024 11:17 AM

#UAE |യുഎഇയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും....

Read More >>
#suicide  | കുവൈത്തില്‍ പ്രവാസി തീകൊളുത്തി ജീവനൊടുക്കി

Jun 2, 2024 07:06 AM

#suicide | കുവൈത്തില്‍ പ്രവാസി തീകൊളുത്തി ജീവനൊടുക്കി

പ്രോസിക്യൂഷൻറെ ഉത്തരവിനെ തുടർന്ന് ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ...

Read More >>
#fire | ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

Jun 1, 2024 10:11 PM

#fire | ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ്...

Read More >>
#trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Jun 1, 2024 08:07 PM

#trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴയിളവ് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു....

Read More >>
Top Stories