യു. എ. ഇയിലെ വാഹനാപകടം ; വിജയന് കണ്ണീരോടെ വിട

കോഴിക്കോട്: യു. എ. ഇയിലെ ഫിജൈറ ദിബ്ബയിൽ കാറു തട്ടി മരിച്ച പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു .പേരാമ്പ്ര കിടയങ്ങാടെ കുന്നത്ത് കണ്ടി വിജയന്‍റെ  (53) മൃതദ്ദേഹമാണ്  വീട്ടിലെത്തിച്ചത് .

തിങ്കളാഴ്ച്ച രാവിലെ വിജയന് നാട് കണ്ണീരോടെ വിട നല്‍കി .ഫിജൈറ ദിബ്ബയിൽ കാൽനട യാത്രക്കിടെയാണ്  കാറു തട്ടി മരിച്ച ത് .

24 വർഷമായി വിദേശത്തുള്ള ഇദ്ദേഹത്തിന് അപകടം സംഭവിച്ചത് ഒന്നാം തിയ്യതിയാണ്. പിതാവ്: കുന്നത്ത് കണ്ടി ശങ്കരൻ. മാതാവ്: നാരായണി. ഭാര്യ: ബിന്ദു മക്കൾ: അതുൽ, അഖിൽ (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ: ചന്ദ്രൻ (യു. എ. ഇ ) സുജാത (വടകര) ശോഭ (ഇടിഞ്ഞ കടവ്) ഷീബ (മുണ്ടോത്ത്) റീന (പള്ളിക്കര)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *