യുഎഇയില്‍ രണ്ടു മാസത്തേക്ക് രണ്ടു മത്സ്യങ്ങളുടെ വിപണനം നിരോധിച്ചു

മാര്‍ച്ച്‌ മുതല്‍ രണ്ടു മാസത്തേക്ക് യുഎഇയില്‍  ഷെരി, സഫി മീനുകളുടെ വില്പനയും കയറ്റുമതിയും നിരോധിച്ചു. മീന്‍ പിടിത്തക്കാരുടെ ഇടയില്‍  കാലാവസ്ഥ പരിസ്ഥിതി വകുപ്പ് ബോധവല്‍ക്കരണ നടപടികള്‍ തുടങ്ങി. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. മീന്‍ പിടിത്തത്തിനിടയില്‍ ഈ മത്സ്യങ്ങളെ തിരികെ വെള്ളത്തിലേക് തന്നെ നിക്ഷേപിക്കനമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞ വര്‍ഷം 98 ശതമാനം മത്സ്യ തൊഴിലാളികളും സഹകരിച്ചിരുന്നുവെന്നുo മന്ത്രാലയം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *