ബുർജ് ഖലീഫയിലെ ലൈറ്റ് ആൻ‍ഡ് ഷോ ഇൗ മാസം ആറു വരെ ആസ്വദിക്കാം

ദുബായ് :ബുർജ് ഖലീഫയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ സാധിക്കാത്തവർക്ക് സന്തോഷ വാര്‍ത്ത, ഇൗ മാസം ആറ് വരെ ഈ വര്‍ണ വിസ്മയം നിങ്ങള്‍ക്ക് കാണാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി എട്ടിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10നുമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ ലൈറ്റ് അപ് 2018 എന്ന ശബ്ദ–വെളിച്ച പരിപാടി. ‍

ഡിസംബർ 31 അർധരാത്രി നടന്ന പരിപാടിയിൽ ഒരൊറ്റ കെട്ടിടത്തിൽ നടന്ന ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന പേരിലാണ് ബുർജ് ഖലീഫയിലെ പരിപാടി ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *