ഷാര്‍ജയില്‍ വെള്ളിയാഴ്ച രചനാക്യാമ്പ്‌

ഷാര്‍ജ: ഹിരോഷിമ-നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശവുമായി യു.എ.ഇ.യിലെ ഫ്രണ്ട്‌സ് ഓഫ് കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയുടെ നേതൃത്വത്തില്‍  രചനാക്യാമ്പും സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 11-ന് വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. ഒന്‍പതു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കഥ, കവിത, ലേഖനം, ചിത്രരചന എന്നീ വിഭാഗങ്ങളില്‍ രചനാക്യാമ്പും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  നേരത്തെ ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 050 3097209.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *