ഡ്രില്ലിങ് മെഷീൻ വഴി ലഹരിമരുന്ന് കടത്തിയവരെ ദുബായിയില്‍ പോലിസ് പിടികൂടി

ദുബായ്:  ദുബായിലേക്ക്  ലഹരി ഗുളികകൾ  കടത്തിയ സംഘo   പിടിയില്‍. ഹംറിയ പോർട്ടിൽ എത്തിയ വസ്തുക്കൾ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ്  പിടികൂടിയത്.  562 പ്ലാസ്റ്റിക് ബാഗുകളിലാക്കിയ 115 കിലോ മരുന്നാണ് പിടിച്ചെടുത്തത്.

പ്രതികളിൽ ഒരാൾ വ്യവസായിയും മറ്റൊരാൾ എൻജിനയറും ആണ്. മെഷീനിൽ നിന്നും ലഹരി മരുന്നുകൾ നീക്കം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. മൂന്നും നാലും പ്രതികളെ മറ്റൊരു എമിറേറ്റിലെ ഹോട്ടലിൽ നിന്നും പിടികൂടി. അഞ്ചാമത്തെയാൾ ദുബായ് വിട്ടു പുറത്തുപോയിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *