ദുബായ്-അബുദാബി റൂട്ടില്‍ അപകടം പതിയിരിക്കുന്ന റോഡുകള്‍ ഇവയാണ്

single1

 

ദുബായ് : ദുബായ്, അബുദാബി നഗരങ്ങളിലെ വാഹനത്തിരക്ക് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ തുടര്‍ച്ചയായ വാഹനാപകടങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ ഏറ്റവും പുതിയത് ചൊവ്വാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്ലോബല്‍ വില്ലേജ് ഏരിയയിലെ എമിറേറ്റ്‌സ് റോഡ് ആക്‌സിഡന്റ് ആണ്.
അപകടത്തെത്തുടര്‍ന്ന് വലിയ ട്രാഫിക് ബ്ലോക്ക് ഉള്ളതിനാല്‍ ഈ വഴി പോകേണ്ടവര്‍ മറ്റ് റോഡുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു ആക്‌സിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് റോഡിലാണ്. ഇവിടെയും ബ്ലോക്ക് കാരണം വാഹനങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *