ദുബായ് 10 എക്സ്: 26 പദ്ധതികൾ ,2 വര്ഷം കൊണ്ട് പൂര്‍ത്തിയാക്കും

 ദുബായ് 10 എക്സ് സംരംഭത്തിന്റെ ഭാഗമായി തുടക്കമിട്ട 26 പദ്ധതികൾ രണ്ടുവർഷംകൊണ്ടുപൂര്‍ത്തിയാക്കും.   സമഗ്ര വികസനമാണ് ലക്ഷ്യം . 24 സർക്കാർ വകുപ്പുകൾ ചേർന്നാണു പദ്ധതികൾ നടപ്പാക്കുക. 160 ആശയങ്ങളിൽനിന്നു രാജ്യാന്തര വിദഗ്ധർ ഉൾപ്പെട്ട സമിതിയാണ് 26 എണ്ണം തിരഞ്ഞെടുത്തത്.

ദീവയുടെ ഡിജിറ്റൽ ദീവ, ലാൻഡ് ഡിപാട്മെന്റിന്റെ സെൽഫ് സർവീസ് ട്രാൻസാക്‌ഷൻ, മുനിസിപ്പാലിറ്റിയുടെ മാലിന്യസംസ്കരണം, കൾചർ ആൻഡ് അർട് അതോറിറ്റിയുടെ ആർട് ബാങ്ക്, ദുബായ് പൊലീസിന്റെ നോ പൊലീസ്മെൻ പൊലീസിങ് തുടങ്ങിയവയാണു പദ്ധതികൾ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *