ഇ മൈഗ്രേറ്റ് സംവിധാനം യുഎഇ യിലെ മാനവ ശേഷി മന്ത്രാലയവുമായി ബന്ധിപ്പിക്കുന്നു

യുഎഇ യിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍. ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കുള്ള ഇ മൈഗ്രേറ്റ് സംവിധാനം യുഎഇ യിലെ മാനവ ശേഷി മന്ത്രാലയവുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ഇതിനായുള്ള ടെക്നിക്കല്‍ ഗ്രൂപ്പ്‌ സജ്ജമായി കഴിഞ്ഞു. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി യു എ ഇ സന്ദര്സനത്തിനായി എത്തിയപ്പോള്‍ ഇതിനായുള്ള ധാരണ പത്രം ഒപ്പിട്ടു. ബ്ലൂ കോളര്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണം ആണ് ലക്ഷ്യം .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *