കുവൈറ്റില്‍ ഭൂചലനം : ദുബായിലും ഷാര്‍ജയിലും കുലുങ്ങി.

Web -desk

single1

ദുബായ് : ഇറാന്‍-ഇറാക്ക് അതിര്‍ത്തിയില്‍ ഉണ്ടായ  ഭൂചലനത്തെ തുടര്‍ന്ന് കുവൈറ്റിലും ,ദുബായിലും ,ഷാര്‍ജയിലും നേരിയ ഭൂചലനം പ്രാദേശിക സമയം  9.20 ന് ഇറാന്‍-ഇറാക്ക് അതിര്‍ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 7.3  രേഘപെടുത്തിയ ഭൂചലനം ഉണ്ടായത് .ഭൂചലനത്തില്‍ മരണം  170 ആയി.

പ്രാദേശിക സമയം 9.30 നാന് കുവൈത്തില്‍ പല ഭാഗ ങ്ങളിലും ചലനം അനുഭവ പെട്ടത് .ജനല്‍ ചില്ലുകള്‍ തകര്‍ന്നു വീണു.ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങി ഓടി .ദുബായിലും ഷാര്‍ജയിലും ഇതിന്റെ പ്രകബനം ഉണ്ടായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *