യു എ ഇ യില്‍ വലിയ പെരുന്നാളിന് ഭക്ഷ്യവസ്തുക്കള്‍ക്ക്‌ 50% ഡിസ്‌കൗണ്ട്

 യുഎഇ: ഇത്തവണത്തെ ഈദ് അല്‍ അദ അവധിക്ക് ഭക്ഷണം, മാംസം എന്നിവയ്ക്ക് വന്‍ വിലക്കുറവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. അരി, ചാചക എണ്ണ, പാല്‍, ജ്യൂസ് തുടങ്ങിയവയ്ക്ക് 50% വിലക്കുറവ് നല്‍കുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. മാസംത്തിന് 30% വിലക്കുറവും നല്‍കും. പഴവര്‍ഗ്ഗങ്ങള്‍ക്ക് 10% ആണ് ഡിസ്‌കൗണ്ട്. ഈദ് അല്‍ അദയ്ക്ക് നല്ല ഭക്ഷണം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *