യു.എ.ഇയില്‍ വലിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു

അബുദാബി: മാസപ്പിറവി ദൃശ്യമായതിന് പിന്നാലെ യു.എ.ഇ പൊതുമേഖലയിലെ വലിയ പെരുന്നാള്‍  അവധികള്‍ പ്രഖ്യാപിച്ചു. മന്ത്രലായങ്ങള്‍ക്കും, യു.എ.ഇ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ്‌ 31 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 3 വരെ അവധിയായിരിക്കും. സെപ്റ്റംബര്‍ 4 തിങ്കളാഴ്ച മാത്രമേ ജോലികള്‍ പുനരാംഭിക്കുകയുള്ളൂവേന്നും യു.എ.ഇ മനുഷ്യവിഭവശേഷി അതോറിറ്റി അറിയിച്ചു.

സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *