പറക്കും ബൈക്കുമായ് ദുബായ് പോലീസ് ; വീഡിയോ കാണാം

single1

ദുബായ്: ദുബായ് പോലീസിന്റെ വാഹന ശ്രേണിയില്‍ ഇനി പറക്കുന്ന ബൈക്കുകളും. ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിച്ച പോലീസിന്റെ ‘ഹോവെര്‍ബൈക്ക്’ പറത്തുന്ന വീഡിയോ ദുബായ് പോലീസ് ട്വിറ്റര്‍ വഴി പോസ്റ്റ് ചെയ്തു. അഞ്ചു മീറ്റര്‍ ഉയരത്തില്‍ ഓടിക്കുന്നയാളെയും വഹിച്ചു കൊണ്ടാണ് ബൈക്ക് പറന്നത്.

വീഡിയോ കടപ്പാട് : ഗോ ന്യൂസ്

300 കിലോ വരെ ഭാരം താങ്ങാവുന്ന ഈ ബൈക്ക് തുടര്‍ച്ചയായി 25 മിനിറ്റ് വരെ പറക്കാന്‍ കഴിയും. ഹൊവാര്‍ബൈക്കുകള്‍ ദുബായ് പോലീസിന്റെ സാങ്കേതിക മികവിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടമായിട്ടാണ് കണക്കാക്കുന്നത്. വൈദ്യുതിയിലാണ് പ്രവര്‍ത്തിപ്പിക്കുന്ന ഈ ബൈക്കുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം സുഗമാക്കാനുള്ള സാധിക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *