ഫോക്കസ്‌ഫെസ്റ്റ് 2019 ജനുവരി 11 വെള്ളിയാഴ്ച്ച

ഫോക്കസ് കുവൈത്തിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷമായ ഫോക്കസ്‌ഫെസ്റ്റ് 2019 ജനുവരി 11 വെള്ളിയാഴ്ച്ച (നാളെ)ഉച്ചക്ക്2 .30 മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതായിരിക്കും. കേരളത്തിലെ പ്രമുഖ പിന്നണിഗായിക അഖില ആനന്ദ് മ്യൂസിക്കൊണ്ട്വി സ്മയം സ്യഷ്ടിക്കുന്ന ജൂനിയര്‍ ശിവമണി എന്നറിയപ്പെടുന്ന ജിനോ.കെജോസ് എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍നൈറ്റ്, ഫോക്കസ ്കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധയിനം പരിപാടികള്‍,പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.

ഫോക്കസ് ഫെസ്റ്റ് 2019ല്‍പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തിയ കലാകാരന്മാരായ അഖില ആനന്ദ്, ജിനോ.കെജോസ് എന്നിവരെ ഫോക്കസ ്അംഗങ്ങള്‍ കുവൈറ്റ് എയര്‍പ്പോര്‍ട്ടില്‍ സ്വികരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *