ദുബായ് നാദാപുരം മണ്ഡലം കെ എം സി സി സ൦ഘടിപ്പിക്കുന്ന മര്‍ഹും കടോളി കുഞ്ഞബ്ദുള്ള ഹാജി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് ഈ മാസം 12 (വെള്ളിയാഴ്ച) ന് ഉച്ചയ്ക്ക് 1.30 ന് അല്‍ ഖവനീജ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടക്കും.
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം