ദോഹയില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസുമായി ജെറ്റ് എയര്‍വേയ്‌സ്…

ദോഹ; ജെറ്റ് എയര്‍വേയ്‌സ് ദോഹയില്‍നിന്ന് കോഴിക്കോടിനും തിരുവനന്തപുരത്തിനും നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ ജൂണ്‍ എട്ടു മുതല്‍ പുനരാരംഭിക്കും. ദോഹ- തിരുവനന്തപുരം വിമാനം (9 ഡബ്ല്യു 593) ദോഹയില്‍നിന്നു പുലര്‍ച്ചെ 2.15നു പുറപ്പെട്ടു രാവിലെ 9.25നു തിരുവനന്തപുരത്തെത്തും. ദോഹ-കോഴിക്കോട് വിമാനം (9 ഡബ്ല്യു 595) ഉച്ചയ്ക്ക് 1.35നു ദോഹയില്‍നിന്നു പുറപ്പെട്ടു രാത്രി 8.25നു കോഴിക്കോടെത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *