ഓഗസ്റ്റില്‍ എല്‍പിജി സിലിണ്ടറിന് വില 52 ദിര്‍ഹം മുതല്‍

അബുദാബി: സബ്‌സിഡി ഇല്ലാത്ത എല്‍പിജി സിലിണ്ടറുകള്‍ക്കുള്ള ഓഗസ്റ്റിലെ വില ആഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ പ്രഖ്യാപിച്ചു.

25 എല്‍ബി (11.3 കിലോഗ്രാം) സിലിണ്ടറിന് 52 ദിര്‍ഹമാണ് പുതിയ വില. 50 എല്‍ബി (22.6 കിലോഗ്രാം) സിലിണ്ടറിന് 104 ദിര്‍ഹം നല്‍കണം. റാഹേല്‍ ഇ-ഗ്യാസ് കാര്‍ഡ് ഉള്ളവര്‍ക്ക് ആഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ സബ്‌സിഡി വിലയില്‍ 25 എല്‍ബി സിലിണ്ടര്‍ 20 ദിര്‍ഹത്തിനും, 50 എല്‍ബി സിലിണ്ടര്‍ 30 ദിര്‍ഹത്തിനു നല്‍കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *