അത്യാഹിതമായി പോവുന്ന വാഹനങ്ങള്‍ക്ക് വഴി കൊടുക്കാത്തവര്‍ ഷാര്‍ജ പോലീസിന്റെ വാക്കുകള്‍ കേള്‍ക്കുക

single1

അബുദാബി: അത്യാഹിതമായി പോവുന്ന വാഹനങ്ങള്‍ക്ക് റോഡുകളില്‍ വഴി നല്‍കണമെന്ന് നല്‍കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.

അപകടസ്ഥലങ്ങളിലേക്കും ആശുപത്രികളിലേക്കും മറ്റും അതിവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് വഴിമുടക്കുമ്പോള്‍ മറ്റൊരാളുടെ ജീവന് കൂടിയാണ് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് പോലീസ് പറഞ്ഞു.”അവരുടെ ജീവന്‍ രക്ഷപ്പെടുത്തല്‍ നമ്മുടെ ഉത്തരവാദിത്തം” എന്ന പേരിലാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ചുമാണ് ഈ സന്ദേശമെത്തിക്കുന്നതെന്നു പോലീസ് അത്യാഹിത വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ അമീരി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *