കുവൈത്തിലെ പ്രവാസികള്‍ വാഹനമോടിക്കുമ്പോള്‍ ഈ ക്യാമറയില്‍ കുടുങ്ങരുതേ…

കുവൈറ്റ് : ട്രാഫിക് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ മൊബൈല്‍ ‘പോയിന്റ് ടൂ പോയിന്റ് ക്യമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ് ഭരണകൂടം. വാഹനങ്ങള്‍ ഒരു പൊയന്റില്‍ നിന്നും അടുത്ത ഒരു പോയിന്റ് വരെ എത്താന്‍ എടുക്കുന്ന സമയവും പരമാവധി വേഗതയും നോക്കിയാണ് പോയിന്റ് ടൂ പോയിന്റ് ക്യാമറകള്‍ നിയമ ലംഘനം നടത്തിയോ എന്ന് കണക്കാക്കുക.

കൂടാതെ പ്രധാന റോഡുകളിലും ഹൈവേകളിലുമുള്ള വാഹനാപകടങ്ങളുടെ വേഗത നിരീക്ഷിക്കാന്‍ 18 പുതിയ പട്രോള്‍ വാഹനങ്ങളാണ് പുറത്തിറക്കിയത്. കുവൈറ്റിന്റെ പ്രധാനപ്പെട്ട ചില റോഡുകളില്‍ നേരത്തെ തന്നെ ഇത്തരത്തില്‍ ‘പോയിന്റ് ടൂ പോയിന്റ് ക്യാമറകള്‍ പരീക്ഷണടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വണ്ടികളില്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങുടെ വേഗ പരിധി മനസ്സിലാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ക്യാമറകള്‍ ആദ്യമായാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *