ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിക്കില്ല; ഖത്തര്‍ അമീര്‍

ദോഹ : ഖത്തറിന്റെ തീരുമാനം ഇന്ത്യയെ ബാധിയ്ക്കില്ല. ഒപെകില്‍ നിന്നും പിന്‍മാറുന്നുവെന്ന് പ്രഖ്യാപിച്ച ഖത്തറിന്റെ നിലപാടില്‍ ഇന്ത്യ ആശങ്കയിലായിരുന്നു. എന്നാല്‍ ഖത്തറിന്റെ തീരുമാനം ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങളെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട് . കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ചു പ്രതിദിനം 7000 ബാരല്‍ ക്രൂഡ് ഉത്പനങ്ങളാണ് ഖത്തര്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ഖത്തറിന്റെ പിന്‍മാറ്റം ഇന്ത്യയെ പോലെ ഖത്തറിനെ ആശ്രയിക്കുന്ന ഇറക്കുമതി രാഷ്ട്രങ്ങളെ ബാധിക്കില്ലെന്ന് ഡി എന്‍ എ റിപ്പോര്‍ട് ചെയ്തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *