ഖത്തര്‍ പ്രവേശനം; ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ സാധ്യത

പാസ്‌പോര്‍ട്ടിന്റെ കരുത്ത്, ചെലവഴിക്കാനുള്ള ശേഷി തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഇളവ് പ്രഖ്യാപിച്ചതെന്നും ഒപ്പം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി രാ​ജ്യ​ത്തി​െ​ൻ​റ വാ​തി​ലു​ക​ൾ  തു​റ​ന്നി​ടു​ക​യാ​ണ്​ ഖ​ത്ത​റി​ന്‍റെ ലക്ഷ്യം  എന്നും അദ്ദേഹം പറഞ്ഞു.

 ഖത്തര്‍ ദേശീയ ടൂറിസം മേഖലാ പദ്ധതിയുടെ വിലയിരുത്തല്‍ നടപടികളുടെ ഭാഗമായാണ് പുതിയ വിസ നയം. വ്യത്യസ്ത രാജ്യങ്ങളിലായി ക്യു.ടി.എ. ഓഫീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ടെന്നും  അല്‍ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *