ഷാര്‍ജയെ സുരക്ഷിതമാക്കാന്‍ 10486 ക്യാമറ കണ്ണുകള്‍

single1

ഷാര്‍ജ: സുരക്ഷിത നഗരം പദ്ധതിയുടെ ഭാഗമായാണ് ഷാര്‍ജയില്‍ പുതിയ ക്യാമറകള്‍ കണ്ണ് തുറന്നത്. 40 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 2014ലാണ് പദ്ധതി ആരംഭിച്ചത്.ഒന്നര വര്‍ഷത്തോളം പഠിക്കുകയും ചെയ്തു.സ്മാര്‍ട്ട്‌ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്തു. വിവിധ ആവസ്യങ്ങള്‍ക്കായി 6 തരാം ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. പൊതുസുരക്ഷ ,ഗതാഗതം, അടിസ്ഥാന സൌകര്യ വികസനം തുടങ്ങിയ മേഖലകളില്‍ ആകും ക്യാമറകളുടെ സേവനം  ഉപയോഗപെടുത്തുക. അനലിറ്റിക്കല്‍ സിസ്മാറ്റവുമായി ബന്ധിപ്പിരിക്കുന്നതിനാല്‍ പോലീസിനു വിവരങ്ങള്‍ ശേഖരിക്കാന്‍ എളുപ്പമായിരിക്കും. സംശയകരമായ ചലനങ്ങള്‍ കണ്ടാല്‍ അപായ സിഗ്നല്‍ നല്‍കാനും ഈ ക്യമാരകള്‍ക്ക് കഴിയും. ഇത്തരത്തില്‍ ഒരു കൊല നടത്തിയ ശേഷം രെക്ഷപെടാന്‍ ശ്രമിച്ച ഒരാളെ  അറസ്റ്റ് ചെയ്യാന്‍ സാധിച്ചുവെന്നു പോലിസ് പറഞ്ഞു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *