ദു​ബാ​യ് സ്കൈ ​പോ‍​ഡ് സിലൂടെ ആകാശ യാത്രക്കൊരുങ്ങുന്നു

ദു​ബാ​യ്: ഭൂമിയിലെ ഗതാഗത സൗകര്യങ്ങള്‍ തിരക്കുകളുടെ ലോകമാണ്. അതുകൊണ്ട് ആകാശത്ത് സഞ്ചാരം സാധ്യമാക്കാന്‍ ഡ്രൈ​വ​ര്‍​ര​ഹി​ത സ്കൈ ​പോ‍​ഡ് സുമായി ദുബായ്. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും ദു​ബാ​യ് കി​രി​ട​വ​കാ​ശി​യും യു​എ​ഇ എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ഷെ​യ്ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മും സ്‌​കൈ പോ​ഡ്‌​സ് പ​രി​ശോ​ധി​ച്ചു. സ്കൈ​വേ ഗ്രീ​ന്‍​ടെ​ക് ക​മ്ബ​നി​യു​ടെ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

യൂ​ണി​ബെ​ക്കാ​ണ് സ്‌​കൈ പോ​ഡ്‌​സി​ന്‍റെ ആ​ദ്യ​ത്തെ മോ​ഡ​ല്‍ . ഇ​ല​ക്‌ട്രി​ക്-​സ്‌​പോ​ര്‍​ട്‌​സ് വെ​ഹി​ക്കി​ളു​ക​ളു​ടെ മി​ക്‌​സാ​ണ് ഈ ​മോ​ഡ​ല്‍. ആ​കാ​ശ​പാ​ത​യി​ലൂ​ടെ സ്റ്റീ​വ് ച​ക്ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 150 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കാ​നാ​കും. ഭാ​രം കു​റ​വു​ള്ള ഈ ​മോ​ഡ​ലി​ന് ര​ണ്ട് യാ​ത്ര​ക്കാ​രേ​യും വ​ഹി​ക്കാ​ന്‍ സാ​ധി​ക്കും.

ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ല​ക്ഷ്യ​മി​ട്ടു​ള്ള യൂ​ണി​കാ​റാ​ണ് ര​ണ്ടാ​മ​ത്തെ മോ​ഡ​ല്‍. നാ​ലു മു​ത​ല്‍ ആ​റ് വ​രെ യാ​ത്ര​ക്കാ​രെ ഉ​ള്‍​ക്കൊ​ള​ളാ​നാ​കും. ഈ ​മോ​ഡ​ലി​നും മ​ണി​ക്കൂ​റി​ല്‍ 150 കി​ലോ​മീ​റ്റ​റാ​ണ് വേ​ഗ​ത. 2030ഓ​ടെ സ്കൈ ​പോ‍​ഡ്സ് ആ​കാ​ശ​ത്ത് സ​ഞ്ചാ​രം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *