“തിരനോട്ടം 2019 ” മോഹൻലാൽ കുവൈറ്റിൽ എത്തി ; മെഗാഷോ നാളെ

 
കുവൈറ്റ്:  ഉയരങ്ങളിൽ എന്റര്‍പ്രൈസസും, ടെക്‌സാസ് കുവൈറ്റും ചേർന്ന് സംഘടിപ്പിക്കുന്ന തിരനോട്ടം 2019 -നടന വിസ്മയത്തിന്റെ നാൽപതു വർഷങ്ങൾ, എന്ന മെഗാഷോ നാളെ
ജനുവരി 18 ന് വൈകിട്ട് 6 മുതല്‍ 10 വരെ ഹാവല്ലി പാർക്കില്‍ വച്ച് അരങ്ങേറും,
പരിപാടിയിൽ പങ്കെടുക്കാനായിട്ടാണ് സൂപ്പർ താരം മോഹൻലാൽ ഇന്ന് വെളുപ്പിന് ജസീറ എയർവെയ്‌സിൽ കുവൈറ്റിൽ എത്തിച്ചേർന്നിട്ടുള്ളത്.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘാംഗങ്ങൾ വിവിധ സംഗീത നൃത്ത കലാ പരിപാടികള്‍ അവതരിപ്പിക്കും.
ശ്രീകാന്ത് മുരളിയാണ് ഷോയുടെ സംവിധായകന്‍. മലയാളത്തിന്റെ പ്രമുഖ താരനിര പരിപാടിയില്‍ അണിനിരക്കും

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *