അകകണ്ണാല്‍ അനശ്വര മാക്കിയ ഗായികയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രവാസി മലയാളികള്‍

single1

ദുബായ്:   മലയാളത്തിലെ വേറിട്ട ഗായിക വൈക്കം വിജയലക്ഷ്മി ദുബായിൽ പാടുന്നു . സംഗീതത്തെ അകകണ്ണാല്‍    അനശ്വര മാക്കിയ  ഗായികയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രവാസി മലയാളികള്‍.

ഗായിക വൈക്കം വിജയലക്ഷ്മിയുടെ സംഗീത പരിപാടി വിജയഘോഷം എന്നപേരിൽ ഖിസൈസ് ഇന്ത്യൻ അക്കാദമിയിൽ വെള്ളിയാഴ്ച 6.30നു നടക്കും.

ഇതോടനുബന്ധിച്ചു മിമിക്സ്, നൃത്തം എന്നിവ ഉണ്ടായിരിക്കും. യുഎഇയിൽ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *