ട്രാഫിക് പരാതി അറിയിക്കാന്‍ വാട്ട്‌സ്ആപ് നമ്പര്‍

കു​വൈ​ത്ത് സി​റ്റി : ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ​ങ്ങ​ളും പ​രാ​തി​ക​ളും അ​റി​യി​ക്കാ​ന്‍ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വാ​ട്ട്സ് ആ​പ് ന​ന്പ​ര്‍ നി​ല​വി​ല്‍​വ​ന്ന​താ​യി അ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​ടെ​യും നി​ര്‍​ദേ​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​പ​ര​മാ​യ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *