tech

ആധാറുമായി മൊബൈല്‍ നമ്പറുകള്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് സന്തോഷവാര്‍ത്ത

November 10th, 2017

ദില്ലി: സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ കണക്ഷനുകൾ വിഛേദിക്കില്ലെന്ന് കേന്ദ്രസ‍ർക്കാർ. ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള കേസുകളിൽ നവംബര്‍ അവസാനവാരം വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.   അടുത്ത ഫെബ്രുവരിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മൊബൈൽ സേവനം റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാർ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീം കോടതി വിധിക്ക് ശേഷമേ അധാറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകളുടെ കാര്യത്തിൽ അന്തിമ തീരുമ...

Read More »

നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന 5 സൌജന്യ ക്ലീനറുകള്‍

November 7th, 2017

ഹോണര്‍ വീണ്ടുമൊരു പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നു. ഹോണര്‍ 7X എന്ന ഫോണ്‍ ഔദ്യോഗികമായി ചൈനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയത്. എല്ലാ ഫോണുകള്‍ക്കും 4ജി റാം ആണ് നല്‍കിയിരിക്കുന്നത് വിന്‍ഡോസ് രെജിസ്ട്രിയില്‍ നിന്നും അനാവശ്യമായ കാര്യങ്ങള്‍ നീക്കം ചെയ്യുന്ന സോഫ്റ്റ് വെയര്‍ ആണ് രജിസ്ട്രി ക്ലീനറുകള്‍ .രജിസ്ട്രി ക്ലീനേഴ്‌സ് നിങ്ങളുടെ കമ്പ്യൂട്ടറിനെ ഒപ്ടിമൈസ് ചെയ്യുകയും പ്രവര്‍ത്തന വേഗത മെച്ചപ്പെടുത്തുകയും എററുകള്‍ കുറയ്ക്കുകയും ചെയ്യും. സിസ്റ്റം ഇടയ്ക...

Read More »

കിടിലന്‍ ഫോണുമായി ഹോണര്‍; 7x ഫോണ്‍ ഡിസംബറില്‍

November 7th, 2017

ഹോണര്‍ വീണ്ടുമൊരു പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നു. ഹോണര്‍ 7X എന്ന ഫോണ്‍ ഔദ്യോഗികമായി ചൈനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയത്. എല്ലാ ഫോണുകള്‍ക്കും 4ജി റാം ആണ് നല്‍കിയിരിക്കുന്നത് ഹോണര്‍ 7Xന്റെ സവിശേഷതകള്‍.. 5.93ഇഞ്ച് FHD+ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുളള ഈ ഫോണിന് 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍ ആണ്. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍ ഉളള ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. 256ജിബി വരെ മൈക്ര...

Read More »

ലൈവ് ഗ്രൂപ്പ് വീഡിയോ ചാറ്റിന് പുതിയ ആപ്പുമായി ഫേസ് ബുക്ക്‌

November 7th, 2017

ലൈവ് ഗ്രൂപ്പ് വീഡിയോ ചാറ്റിന് പ്രാധാന്യം നല്‍കുന്ന പുതിയ ബോണ്‍ഫയര്‍ ആപ്പ് ഫേസ്ബുക്ക് അവതരിപ്പിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഒഎസ് ഡിവൈസുകളില്‍ ആണ് ഈ ആപ്പ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയ്ഡിലും ബോണ്‍ഫയര്‍ ആപ്പ് ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ബോണ്‍ഫയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. എന്നാല്‍ ചില രാജ്യങ്ങളില്‍ മാത്രമെ നിലവില്‍ ആപ്പ് ലഭ്യമായി തുടങ്ങിയിട്ടുള്ളു. അതേസമയം എപികെ മി...

Read More »

കുട്ടികള്‍ വഴി പിഴക്കാതെ നോക്കാം ; ഗൂഗിള്‍ ‘ഫാമിലി ലിങ്ക്’ ആപ് പുറത്തിറക്കി

October 1st, 2017

മക്കള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ മാതാപിതാക്കള്‍ക്ക് എവിടെയിരുന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. 'ഫാമിലി ലിങ്ക്' എന്നാണ് ഇതിന് പേര്. അമേരിക്കയിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ മാതാപിതാക്കള്‍ക്കും പ്രത്യേകം ക്ഷണമില്ലാതെ ഫാമിലി ലിങ്ക് ആപ്പ് ലഭ്യമാവും.ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഓഎസ് 9 ന് ശേഷമുള്ള എല്ലാ പതിപ്പുകളിലും ഫാമിലി ലിങ്ക് ആപ്പ് പ്രവര്‍ത്തിക്കും. മാതാപിതാക്കള്‍ക്ക് ഫാമി...

Read More »

ശസ്ത്രക്രിയ ചെയ്യാന്‍ ഇനി ഡോക്ടര്‍ കൈയൊഴിഞ്ഞാലും പേടി വേണ്ട; ഈ കുഞ്ഞന്‍ റോബോട്ട് മതി

August 21st, 2017

ല​​ണ്ട​​ന്‍: ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ള്‍​​ക്ക്​ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ റോ​​ബോ​​ട്ടി​​നെ ബ്രി​​ട്ട​​നി​​ലെ ശാ​​സ്​​​ത്ര​​ജ്​​​ഞ​​ര്‍ വി​​ക​​സി​​പ്പി​​ച്ചു. മൊ​​ബൈ​​ല്‍ ഫോണു​​ക​​ളു​​ടെ​​യും ബ​​ഹി​​രാ​​കാ​​ശ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും സാങ്കേതി​​ക​​വി​​ദ്യ​​ക​​ള്‍ സം​​യോ​​ജി​​പ്പി​​ച്ചാ​​ണ്​ ഈ കുഞ്ഞന്‍ റോബോട്ടിനെ നി​​ര്‍​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ശ​​സ്​​​ത്ര​​ക്രി​​യ രം​​ഗ​​ത്ത്​ നി​​ല​​വി​​ലു​​ള്ള റോ​​ബോ​​ട്ടു​​ക​​ളു​​ടെ മൂ​​ന്നി​​ലൊ​​ന്ന്​...

Read More »

കറക്കം നിര്‍ത്താം :പരാതിക്ക് ഫെയ്‌സ്ബുക്ക് പരിഹാരം കണ്ടെത്തി

August 5th, 2017

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയുന്ന ചില വെബ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലോഡ് ചെയ്യാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നുവെന്ന പരാതിക്ക് ഫെയ്‌സ്ബുക്ക് പരിഹാരം കണ്ടെത്തി. ഇങ്ങനെ ലോഡ് ആവാന്‍ കൂടുതല്‍ സമയമെടുക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്നുള്ള ലിങ്കുകള്‍ ന്യൂസ്ഫീഡില്‍ കുറയ്ക്കാനും, വേഗത്തില്‍ ലോഡ് ചെയ്യാനുള്ള വെബ്ലിങ്കുകള്‍ കൂടുതലായി നല്‍കാനും ഫെയ്‌സ്ബുക്ക് ആലോചിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റ് ലോഡ് ആവുന്ന സമയം, ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ നെറ്റ്‌വര്‍ക്ക് കണക്ഷനും ഇന്റര്‍നെറ്റ് സ...

Read More »

ട്രൂകോളറിൽ ഇനി ആളെ കാണിക്കും ;വീഡിയോ കോളും

August 3rd, 2017

ദില്ലി: ട്രൂകോളർ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കോളർ ഐഡി ആപ്പാണ്. നമ്പർ സേവ് ചെയ്തില്ലെങ്കിൽപ്പോലും വിളിച്ചതാരെന്നു മനസിലാക്കാൻ ഇതിൽ സാധിക്കും. ഇപ്പോൾ വീഡിയോകോളുകൾക്കും ട്രൂകോളറിൽ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഗൂഗിൾ ഡ്യുവോ ഒരിക്കിയിരിക്കുന്നത്. ഡ്യുവോ വേറെ ആപ്പിൽ തുറക്കാതെ നേരിട്ട് ട്രൂകോളറിലൂടെ തന്നെ ഇത് പ്രവർത്തിക്കും . ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച് എൻജിനുകളിൽ ഒന്നായ ഗൂഗിളുമായി ഈയടുത്താണ് ട്രൂകോളർ ഒന്നിക്കുന്നത്. ഈ ഫീച്ചർ ആദ്യം ഐ.ഓ.എസിൽ ആണ് ലഭ്യമായിരുന്നത്. ട്രൂകോളറിൻറ...

Read More »

ഭൂമിക്ക് കാവല്‍ നില്‍ക്കാനാകുമോ?; നാസയില്‍ അമേരിക്കയുടെ ജോലി വാഗ്ദാനം ;ശമ്പളം ലക്ഷങ്ങള്‍

August 3rd, 2017

യു എസ്: പ്രതി മാസം ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനവുമായി അമേരിക്ക .ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ തടയുകയും വേണം. നാസയിലാണ് ജോലി. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം . പുതിയതായി സൃഷ്ടിച്ച തസ്തികയല്ല ഇത്. 2014 മുതല്‍ കാതറിന്‍ കോണ്‍ലി എന്ന സ്ത്രീ ഈ തസ്തികയില്‍ ജോലിനോക്കി വരുന്നു. ഏത് ബഹിരാകാശ ദൗത്യത്തിലും അന്യഗ്രഹങ്ങളെ മലിനമാക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒരു ശതമാനം മാത്രമാണെന്ന് കോണ്‍ലി പറയുന്നു. ഭൂമിക്ക് അന്യഗ്രഹ ജീവികളില്‍ നിന്നും ഭീഷണിയുണ്ട...

Read More »

മൈക്രോസോഫ്റ്റ് ‘കൈസലാ’എത്തുന്നു വാട്ട്സാപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍

July 31st, 2017

വാട്ട്സാപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഒരു ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്. വാട്ട്സാപ്പിലെ പോരായ്മകളെല്ലാം പരിഹരിച്ചാണ് ‘കൈസലാ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഗ്രൂപ്പിലെ അംഗങ്ങളുടെ പരിമിതിയാണ് വാട്ട്‌സാപ്പിന്റെ ഏറ്റവും വലിയ പോരായ്മ. നിലവില്‍ 256 പേര്‍ക്ക് മാത്രമേ വാട്ട്സാപ്പില്‍ അംഗത്വമെടുക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഒരുതരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ ‘കൈസാല’ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ടെക്ക് ലോകത്തുനിന്നും പുറത്തുവരുന്ന റിപ്...

Read More »

More News in tech