travel

ഏഴു രാജ്യങ്ങളില്‍ രാപാര്‍ക്കാം പാറി നടക്കാം; ഇന്ത്യന്‍ രൂപ മതി രാജാവിനെ പോലെ യാത്ര ചെയ്യാന്‍

August 3rd, 2017

യാത്ര ഇഷ്ടപ്പെടുന്നവരായിരിക്കും മിക്കവരും. അവധി കിട്ടുമ്പോഴൊക്കെ യാത്ര പോകുന്ന ഒരു കൂട്ടരുണ്ട്. ജോലി ഉപേക്ഷിച്ച് നാട്  കാണാന്‍ നടക്കുന്നവരുമുണ്ട്.  വിദേശരാജ്യങ്ങളൊക്കെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കിലും പണം ആയിരിക്കും പലരുടെയും പ്രശ്നം. എന്നാല്‍ ഇന്ത്യന്‍ രൂപക്ക് മൂല്യം കൂടുതലുള്ള മനോഹര രാജ്യങ്ങളുണ്ട്. ഇവിടേക്കാണ് പോകുന്നതെങ്കില്‍ രൂപ കൊണ്ട് രാജാവിനെ പോലെ യാത്ര ചെയ്യാം. ഇത്തരത്തിലുള്ള ഏഴു രാജ്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്തോനേഷ്യ പ്രകൃതിയുടെ വശ്യതയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്...

Read More »

കാടിനെയും കടുവകളെയും പ്രണയിക്കുന്ന ഈ സുഹൃത്തുക്കളുടെ സാഹസിക യാത്രകളുടെ അനുഭവങ്ങള്‍

July 29th, 2017

വനനശീകരണത്തിനൊപ്പം വന്യജീവി വേട്ട മൂലം മൃഗങ്ങള്‍ വംശനാശ ഭീഷണിയും നേരിടുന്ന കാലത്ത് വ്യത്യസ്തരാവുകയാണ് കൈരളി ടിവി ക്യാമറാമാന്‍ പിപി സലീമും, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശശികുമാറും. ലോക കടുവാ ദിനത്തില്‍ കാടിനെയും കടുവകളെയും പ്രണയിക്കുന്ന ഈ സുഹൃത്തുക്കളുടെ സാഹസിക യാത്രകളുടെ അനുഭവങ്ങള്‍ പരിചയപ്പെടാം. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് മണിക്കൂറുകളുടെ യാത്രയ്‌ക്കൊടുവിലാണ് ഞങ്ങള്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ലാന്‍ഡിംഗ് അല്‍പ സമയം വൈകി. നാഗ്പൂരില്‍ ഇറങ്ങിയ ഉടന്...

Read More »

കുളിര്‍മ്മയേകാന്‍ അരിപ്പാറ വെള്ളച്ചാട്ടം

June 30th, 2017

കോഴിക്കോടിന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നുകൊണ്ടിരിക്കുന്ന  മനോഹരമായ വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം. തുഷാരഗിരി, അരിപ്പാറ എന്നീ വെള്ളച്ചാട്ടങ്ങള്‍ യഥാക്രമം കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്നു.  പതിമൂന്നു വര്‍ഷം മുന്‍പാണ് അരിപ്പാറ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. ഇരുവഴഞ്ഞിപുഴയുടെ ഭാഗമായ ഇവിടേക്ക് സാഹസീകത കൊതിച്ചും സഞ്ചാരികള്‍ എത്താറുണ്ട്. മനസ്സിനു കുളിര്‍മ്മയേകുന്ന അന്തരീക്ഷമാണ് അരിപ്പാറയിലേത്....

Read More »

മലബാറിന്റെ സ്വന്തം ഗവി “വയലട” കോടമഞ്ഞ്‌ പുതച്ച് സഞ്ചാരികളെ കാത്തിരിക്കുന്നു

June 17th, 2017

സ്‌നേഹത്തിന്റെ നാടായ കോഴിക്കോടിന്റെ നഗരപ്രദേശങ്ങളില്‍ നിന്നും കുറച്ചൊന്നുമാറി  ബാലുശ്ശേരിക്കടുത്ത്  സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര മേഖലയാണ് വയലട.  ദൃശ്യഭംഗിയാലും കോടമഞ്ഞിന്‍ ചാരുതയാലും മറ്റേത് വിനോദസഞ്ചാര മേഖലയോടും കിടപിടിക്കുന്ന ഒന്നാണ് വയലട വ്യൂ പോയിന്റ്. 'കോഴിക്കോടന്‍ ഗവി ' എന്നാണ് വയലട അറിയപ്പെടുന്നത്. സഹ്യന്റെ മടിത്തട്ടില്‍ ഇങ്ങനെ ഒരു അനുഗ്രഹീത പ്രദേശം ഉള്ളതിനെക്കുറിച്ച് ഭൂരിഭാഗം മലബാറുകാര്‍ക്കും   അറിയില്ല എന്നതാണ് വാസ്തവം. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട സ്ഥി...

Read More »

ട്രക്കിംഗ് ഇഷ്ടപ്പെടമാണോ?എങ്കില്‍ നിങ്ങളെ ഇലവീഴാപൂഞ്ചിറ വിളിക്കുന്നു

June 10th, 2017

 ട്രെക്കിംഗും മലകയറ്റവും ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇലവീഴാപൂഞ്ചിറയിലേക്ക് പോകാം.... കോടമഞ്ഞിന്‍ പുതപ്പണിഞ്ഞ് സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പകരുന്ന ഇലവീഴാപൂഞ്ചിറയിലേക്ക് ഒരു യാത്ര തുടങ്ങിയാലോ. സമുദ്രനിരപ്പില്‍നിന്ന് 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹര സ്ഥലം കോട്ടയം ജില്ലയിലാണ്. പ്രകൃതി സൗന്ദര്യത്തില്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാള്‍ ഒരുപടി മുകളിലാണെങ്കിലും കാര്യമായ ജനശ്രദ്ധയില്‍ വന്നിട്ടില്ലാത്ത ഒരു സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്...

Read More »

മാരുതിസുസൂക്കിയുടെ ബാക്ക് വാട്ടേഴ്‌സ്‌റാലിക്ക് 16-ന് തുടക്കം

June 15th, 2016

കൊച്ചി: മാരുതിസുസൂക്കിയുടെമൂാം റൗണ്ട് നാഷണല്‍ സൂപ്പര്‍ ലീഗ്ടിഎസ്ഡി റാലി ചാമ്പ്യന്‍ഷിപ്പ് മാരുതിസുസൂക്കിയുടെ ബാക്ക് വാ'േഴ്‌സ്‌റാലിക്ക് ജൂ 16-ന് ഊ'ിയില്‍തുടക്കം. വ്യായാഴ്ച ഊട്ടിയില്‍ നിന്ന് ആരംഭിക്കു റാലി ജൂ ലൈ19-ന് കൊച്ചിയില്‍ സമാപിക്കും. 650 കിലോമീറ്ററില്‍കൂടുതല്‍ ദൂരം പ്രകൃതിരമണിയമായ കാഴ്ചകള്‍ കൊണ്ട് സമൃദ്ധമായ റൂട്ട്കളാണ് ഈ റാലിയില്‍ പ്ലാന്‍ ചെയ്തിരിക്കുത്. ഫോര്‍വീല്‍വാഹനമുള്ള ആര്‍ക്കുംറാലിയില്‍ പങ്കെടുക്കാം. ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാറുകള്‍ക്ക് ഒരുതരത്തിലുള്ള കസ്റ്റമൈസേഷനും ...

Read More »

ഓണത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍

August 19th, 2015

തിരുവനന്തപുരം: ഓണത്തിനുണ്ടാകുന്ന അധിക തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ കേരളത്തിന് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നിസാമുദീന്‍-കൊച്ചുവേളി, കൃഷ്ണരാജപുരം-കൊച്ചുവേളി, തിരുവനന്തപുരം-ചെന്നൈ റൂട്ടുകളിലാണ് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. നിസാമുദീന്‍-കൊച്ചുവേളി എസി സൂപ്പര്‍ഫാസ്റ് എക്സപ്രസ് (04422) ഈ മാസം 22ന് പുലര്‍ച്ചെ 5.55ന് നിസാമുദീനില്‍ നിന്ന് പുറപ്പെട്ട് 24ന് രാവിലെ കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളി-നിസാമുദ്ദീന്‍ എസി സൂപ്പര്‍ഫാസ്റ് എക്സപ്രസ് (04421) ഈ മാസം 28ന് രാത്രി 11ന് കൊച്ചുവേള...

Read More »

യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിപ്പിച്ചു

April 22nd, 2015

യമന്‍: ആഭ്യന്തര യുദ്ധം നടക്കുന്ന യമനില്‍ ഹൂതി വിമതര്‍ ബന്ദിയാക്കിയ മലപ്പുറം സ്വദേശിയെ മോചിതനാക്കി.  മലപ്പുറം അരീക്കോട് സ്വദേശി സല്‍മാനാണ് മോചിതനായത്. ഏപ്രില്‍ ആദ്യ വാരമാണ്​ സല്‍മാനും മറ്റ്​ രണ്ട് മലയാളികളുമടങ്ങിയ എട്ടംഗ സംഘത്തെ ഹൂതികള്‍ തട്ടികൊണ്ട് പോയത്​. പ്രത്യേക കാരണങ്ങളൊന്നും കൂടാതെയായിരുന്നു തട്ടികൊണ്ട് പോകല്‍. കൂടെയുള്ളവരെ വിട്ടയച്ചെങ്കിലും സല്‍മാന്‍ സന്‍ആയിലെ സെന്‍ട്രല്‍ ജയിലില്‍ തുടരുകയായിരുന്നു​. ജയിലിലെത്തി സല്‍മാനെ സന്ദര്‍ശിക്കാന്‍ കുടുംബത്തിന്​ ഇന്ന് അനുവാദം ലഭിച്ചിരുന്നു. ഇ...

Read More »

കുടുംബശ്രീ ട്രവല്സ്ന്റെ പ്രവർത്തനം താളം തെറ്റുന്നു

January 7th, 2014

തലസ്ഥാന നഗരത്തിലെ സ്ത്രികളുടെ സുരക്ഷിത യാത്രക്ക് വേണ്ടി കുടുംബശ്രീ മിഷൻ ഷീ ടാക്സിക്ക് ശേഷം ആരംഭിച്ച കുടുംബശ്രീ ട്രാവൽസ് നഷ്തത്തിൽ ഓടുന്നു . പ്രതിഷിച്ച പോലെ ലാഭം കുടുംബശ്രീ ട്രാവൽസ് വഴി അതിന്റെ ഡ്രൈവർ മാർക്ക് ലഭികാതത്ത് കൊണ്ടും തങ്ങളുടെ കയ്യിൽ നിന്ന് കാശ് മുടക്കി പെട്രോൾ അടികേണ്ട ഗതികേടിൽ ആയതും ആണ് ഷീ ടാക്സി നഷ്തത്തിൽ ആകാൻ ഉള്ള പ്രഥാന കാരണം . ഇതേ കാരണം കൊണ്ട് തന്നെ തുടങ്ങി ഒരു മാസം കഴിഞ്ഞപോൾ തന്നെ കാൾ സെന്റര് പൂട്ടി .ഇതോടെ കുടുംബശ്രീ മിഷൻ ന്റെ നമ്പറിൽ വിളിച്ചാൽ ഇപ്പോൾ ടാക്സി വരില്ല .എല്ലാ...

Read More »

ശബരിമല

December 14th, 2013

ശബരിമല ശാസ്താവ് ഒരു മതേതരസങ്കല്‍പത്തിന്റെ പ്രതീകംകൂടിയാണല്ലോ, ജാതിമതഭേദംകൂടാതെ സര്‍വരും സോദരത്വേന തീര്‍ഥാടനം നടത്തുന്ന കേന്ദ്രമാണല്ലോ അത്. ഇന്ന് ഹൈന്ദവമായ ആചാരാനുഷ്ഠാനങ്ങളാണ് അവിടെ നിലവിലിരിക്കുന്നതെങ്കിലും മറ്റു ക്ഷേത്രങ്ങളില്‍കാണാത്ത മതസൗഹാര്‍ദം ശബരിമലയുടെ പ്രത്യേകതയാണ്. മുസല്‍മാനായ വാവരും അയ്യപ്പനും സുഹൃത്തുക്കളാണല്ലോ. മാത്രമല്ല ഗായകന്‍ ക്രൈസ്തവനായ യേശുദാസിനും അവിടെ പ്രവേശിക്കാം. ഗുരുവായൂര്‍ അമ്പലത്തില്‍ ഇത് നിഷിധമാണ്. വയലാര്‍രവിയുടെ മക്കള്‍ക്കുപോലും അവിടെ വിലക്കുണ്ടായിരുന്നല്ലോ. ശബരിമല ...

Read More »

More News in travel