---
title: "പ്രവാസി മലയാളി ജിദ്ദയില്‍ അന്തരിച്ചു"
english_title: "Expatriate Malayali passed away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100047/expatriate-malayali-passed-away-in-jeddah"
published_at: "2023-02-27T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc9304f29e1_jiddha.jpg"
keywords: []
---

# പ്രവാസി മലയാളി ജിദ്ദയില്‍ അന്തരിച്ചു

> **Lead Summary:** **ജിദ്ദ** : കൊല്ലം സ്വദേശി നബീല്‍ മുഹമ്മദ് ജിദ്ദയില്‍ താമസ സ്ഥലത്തു മരണപ്പെട്ടു. 72 വയസായിരുന്നു. 43 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.

## Article Content

**ജിദ്ദ** : കൊല്ലം സ്വദേശി നബീല്‍ മുഹമ്മദ് ജിദ്ദയില്‍ താമസ സ്ഥലത്തു മരണപ്പെട്ടു. 72 വയസായിരുന്നു. 43 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.

മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിക്ക് കീഴില്‍ നടന്നുവരുന്നു. ഭാര്യ : മൈമൂന. മകന്‍ അഷ്ഫാഖ്. ഇരുവരും ജിദ്ദയിലാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100047/expatriate-malayali-passed-away-in-jeddah)