---
title: "പ്രവാസി മലയാളി ഹൃദയാഘാതംമൂലം അന്തരിച്ചു "
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100692/expatriate-malayali-died-due-to-heart-attack"
published_at: "2023-03-01T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff8fd692c41_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതംമൂലം അന്തരിച്ചു 

> **Lead Summary:** **ഉമ്മുല്‍ഖുവൈന്‍: **തൃശൂർ നാട്ടിക സ്വദേശി ഉണ്യാരൻ പുരയ്ക്കൽ ശരവണന്‍റെ മകൻ സാലീഷ് ദുബൈയിൽ അന്തരിച്ചു.

## Article Content

**ഉമ്മുല്‍ഖുവൈന്‍: **തൃശൂർ നാട്ടിക സ്വദേശി ഉണ്യാരൻ പുരയ്ക്കൽ ശരവണന്‍റെ മകൻ സാലീഷ് ദുബൈയിൽ അന്തരിച്ചു.

ഹൃദയാഘാതമായിരുന്നു. സ്വകര്യ കമ്പനി ജീവനക്കാരനാണ്​. പ്രവാസി കൂട്ടായ്മയായ നാട്ടിക എക്സ്പാട്രിയേറ്റ് അസ്സോസിയേഷൻ (നെക്സാസ്​) സജീവ അംഗമായയിരുന്നു.

ഭാര്യ അഞ്ജു (ദുബൈ ജംസ് സ്കൂൾ അധ്യാപിക). മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കുമെന്ന്​ നെക്സാസ് പ്രസിഡന്‍റ്​ സജാദ് നാട്ടിക അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100692/expatriate-malayali-died-due-to-heart-attack)