---
title: "യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേർക്ക് കോവിഡ് "
english_title: "covid to 184 people in the last 24 hours in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/1008/covid-to-184-people-in-the-last-24-hours-in-the-uae"
published_at: "2021-10-03T23:47:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159f3e690675_corona.jpg"
keywords: []
---

# യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേർക്ക് കോവിഡ് 

> **Lead Summary:** **അബുദാബി : **യുഎഇയിൽ കോവിഡ്19 രോഗികളുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 306 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

## Article Content

**അബുദാബി : **യുഎഇയിൽ കോവിഡ്19 രോഗികളുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 184 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 306 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ടു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവർ ആകെ 2102.ആകെ രോഗികൾ: 7,36,708. രോഗമുക്തി നേടിയവർ: 7,29, 548. ചികിത്സയിലുള്ളവർ: 5058. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/1008/covid-to-184-people-in-the-last-24-hours-in-the-uae)