മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്; ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ൽ

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്; ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ൽ
Mar 2, 2023 04:05 PM | By Nourin Minara KM

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ന​ട​പ്പു​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ന​ഖ​ൽ-​ബി​ദ്ബി​ദ്, സീ​ബ്-​ബി​ദ്ബി​ദ്, അ​മീ​റാ​ത്ത്​-​ദി​മ വ ​അ​ൽ ത​യീ​ൻ എ​ന്നീ മൂ​ന്ന് ബ​ദ​ൽ ട്രാ​ക്കു​ക​ളു​ടെ രൂ​പ​രേ​ഖ​യാ​ണ്​ മ​സ്‌​ക​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്ത്ര​പ്ര​ധാ​ന​മാ​യ എ​ട്ട് പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും വ​രാ​നി​രി​ക്കു​ന്ന​തു​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. റു​സൈ​ൽ - ബി​ദ്​​ബി​ദ്​ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.

ദി​ബ്ബ - ലി​മ - ഖ​സ​ബ് റോ​ഡി​ന്റെ നി​ർ​മാ​ണ​ത്തി​നാ​യി മാ​ർ​ച്ച് അ​വ​സാ​ന​ത്തി​നു​മു​മ്പ് ടെ​ൻ​ഡ​ർ ന​ൽ​കും. ന​ട​പ്പു​വ​ർ​ഷ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ട്, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

എം​പ്റ്റി ക്വാ​ർ​ട്ട​റി​ലും ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലും ക​ര അ​തി​ർ​ത്തി​ക​ൾ സ്ഥാ​പി​ക്കാ​ൻ മ​ന്ത്രാ​ല​യം ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ഡു​ക​ൾ മ​ന്ത്രാ​ല​യം സ​മീ​പ​ഭാ​വി​യി​ൽ ക്ഷ​ണി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ളി​ൽ 9800 ക​പ്പ​ലു​ക​ളും 5.2 ദ​ശ​ല​ക്ഷം ക​ണ്ടെ​യ്‌​ന​റു​ക​ളും 205000 വി​നോ​ദ​സ​ഞ്ചാ​രി​ക​ളും വ​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Help ease traffic congestion in Muscat Governorate Considering the recommendations of

Next TV

Related Stories
#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

Apr 19, 2024 08:59 PM

#death | വടകര സ്വദേശി വിമാനത്തിൽ മരിച്ചു; അന്ത്യം ഒമാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങവെ

വിമാനം ലാൻഡ്​ ചെയ്തതിന്​ ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘം മരണപ്പെട്ടെന്ന്​...

Read More >>
#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Apr 19, 2024 08:52 PM

#death | ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട...

Read More >>
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
Top Stories