---
title: "ഉംറ നിര്‍വ്വഹിച്ച ശേഷം എയർപോർട്ടിലേക്ക് ബസിൽ പോകവേ മലയാളി തീർത്ഥാടക മരിച്ചു"
english_title: "A Malayali pilgrim died while going to the airport by bus after performing Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100948/a-malayali-pilgrim-died-while-going-to-the-airport-by-bus-after-performing-umrah"
published_at: "2023-03-03T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401519e50e3f_death.jpg"
keywords: []
---

# ഉംറ നിര്‍വ്വഹിച്ച ശേഷം എയർപോർട്ടിലേക്ക് ബസിൽ പോകവേ മലയാളി തീർത്ഥാടക മരിച്ചു

> **Lead Summary:** **ജിദ്ദ:** ഉംറ നിർവ്വഹിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് ബസിൽ പോകവേ മലയാളി തീർഥാടക മരിച്ചു.

## Article Content

**ജിദ്ദ:** ഉംറ നിർവ്വഹിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് ബസിൽ പോകവേ മലയാളി തീർഥാടക മരിച്ചു.

മലപ്പുറം തിരൂർ മംഗലം സ്വദേശി സഫിയ അവറസ്സാനകത്ത് (62) ആണ് എയർപ്പോർട്ടിലേക്ക്പോകവേ ബസിൽ മരിച്ചത്.

ഭർത്താവ് - മുഹമ്മദ്. ഏക മകൻ മുഹമ്മദ് ഷാഹിദ് യു.എ.ഇയിൽനിന്നും ജിദ്ദയിലെത്തിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ ഹയ്യ് ഫൈഹ റഹ്‌മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100948/a-malayali-pilgrim-died-while-going-to-the-airport-by-bus-after-performing-umrah)