---
title: "കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം "
english_title: "An expatriate fell from a building under construction in Kuwait and met a tragic end"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101370/an-expatriate-fell-from-a-building-under-construction-in-kuwait-and-met-a-tragic-end"
published_at: "2023-03-04T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403704452dfa_DEATH_6_.jpg"
keywords: []
---

# കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്.

ബ്ലോക്ക് 11ലെ മൈദാൻ ഹവല്ലിയിലാണ് അപകടം നടന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലീസ് അപകട സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101370/an-expatriate-fell-from-a-building-under-construction-in-kuwait-and-met-a-tragic-end)