---
title: "ഷാർജ വിമാനം റദ്ദാക്കി "
english_title: "Sharjah flight cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101373/sharjah-flight-cancelled"
published_at: "2023-03-04T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640378ff4cbb5_AIR_INDIA_EXPRESS.jpg"
keywords: []
---

# ഷാർജ വിമാനം റദ്ദാക്കി 

> **Lead Summary:** **ഷാർജ: **നെടുമ്പാശ്ശേരി -ഷാർജ എയർ ഇന്ത്യ വിമാനം റദ്ദാക്കി. യന്ത്ര തകരാറ് മൂലമാണ് വിമാനം റദ്ദാക്കിയത്.

## Article Content

**ഷാർജ: **നെടുമ്പാശ്ശേരി -ഷാർജ എയർ ഇന്ത്യ വിമാനം റദ്ദാക്കി. യന്ത്ര തകരാറ് മൂലമാണ് വിമാനം റദ്ദാക്കിയത്.

രാത്രി പത്തിന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.യാത്രക്കാരെ രാവിലെ എട്ടിന് ഷാർജയിലേക്ക് കൊണ്ട് പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101373/sharjah-flight-cancelled)