സൈബർ ​ആക്രമണം: വിദേശി അറസ്​റ്റിൽ

സൈബർ ​ആക്രമണം: വിദേശി അറസ്​റ്റിൽ
Nov 11, 2021 10:31 PM | By Shalu Priya

കു​വൈ​ത്ത്​ സി​റ്റി : സൈ​ബ​ർ ആ​ക്ര​മ​ണ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശി​യെ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഗോ​ൾ​ഡ്​ ഡ​സ്​​റ്റ്​ എ​ന്ന പേ​രി​ൽ വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​മാ​യും രാ​ജ്യ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ഒാ​പ​റേ​ഷ​നി​ലാ​ണ്​ പ്ര​തി വ​ല​യി​ലാ​യ​ത്.

ഹാ​ക്കി​ങ്​ രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണ്​ ഇ​യാ​ൾ എ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ൻ​റ​ർ​പോ​ൾ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​രം അ​നു​സ​രി​ച്ച്​ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ 21കാ​ര​നാ​യ വി​ദ്യാ​ർ​ഥി വ​ല​യി​ലാ​യ​ത്. പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ നി​ര​വ​ധി ക​മ്പ്യൂ​ട്ട​റു​ക​ൾ ക​ണ്ടെ​ടു​ത്തു. വ്യാ​ജ ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തും ക​ണ്ടെ​ത്തി.

Cyber attack: Foreigner arrested

Next TV

Related Stories
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

Jan 24, 2022 11:57 AM

മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാൻ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതർ....

Read More >>
സൗദിക്ക് നേരെയും ഹൂതി ആക്രമണം

Jan 24, 2022 11:43 AM

സൗദിക്ക് നേരെയും ഹൂതി ആക്രമണം

സൗദിക്ക് നേരെയും ഹൂതി...

Read More >>
ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന്  യുഎഇ

Jan 24, 2022 11:34 AM

ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന് യുഎഇ

യെമനിലെ ഹുദൈദ തുറമുഖം ആയുധസംഭരണ കേന്ദ്രമാക്കി അറബ് മേഖലയ്ക്കു ഭീഷണി ഉയർത്തുന്ന ഹൂതി വിമതർക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി...

Read More >>
Top Stories