---
title: "മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു"
english_title: "Malayali nurse passed away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101613/malayali-nurse-passed-away-in-kuwait"
published_at: "2023-03-06T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405dfb0e304a_nurse.jpg"
keywords: []
---

# മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് : **കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു. 41 വയസായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.

## Article Content

**കുവൈത്ത് : **കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു. 41 വയസായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.

സാരഥി കുവൈറ്റ് കുടുംബാംഗമായ ദിലീപിന്റെ ഭാര്യയാണ്. മക്കള്‍; അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. അശ്വതിയുടെ വിയോഗത്തില്‍ സാരഥി കുവൈറ്റ് അനുശോചനമറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101613/malayali-nurse-passed-away-in-kuwait)