---
title: "ഷാർജയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം"
english_title: "Expatriate Malayalees meet tragic end in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102420/expatriate-malayalees-meet-tragic-end-in-sharjah"
published_at: "2023-03-10T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b58dc20d2e_death.jpg"
keywords: []
---

# ഷാർജയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:**  ഷാർജ : ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി ആണ് മരിച്ചത്. ഷാർജ മലിയിലെ ഫോസിൽ റോക്കിൽ ആയിരുന്നു അപകടം.

## Article Content

 ഷാർജ : ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി ആണ് മരിച്ചത്. ഷാർജ മലിയിലെ ഫോസിൽ റോക്കിൽ ആയിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102420/expatriate-malayalees-meet-tragic-end-in-sharjah)