---
title: "മുൻ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി"
english_title: "Former expatriate Malayali passed away in Nadu"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102612/former-expatriate-malayali-passed-away-in-nadu"
published_at: "2023-03-11T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640cb7024e40a_death.jpg"
keywords: []
---

# മുൻ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

> **Lead Summary:** **സുഹാർ : **സുഹാർ ഫലജ് ഗദ്ഫാനിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന കണ്ണൂർ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ബാവോട്ടുപാറ സ്വദേശി ഇസ്മായിൽ നാട്ടിൽ നിര്യാതനായി. രാഷ്ട്രീയ സാമൂഹ്യ ജീവ കാരുണ്യ മേഖലകളിൽ സജീവമായിരുന്നു.

## Article Content

**സുഹാർ : **സുഹാർ ഫലജ് ഗദ്ഫാനിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന കണ്ണൂർ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ബാവോട്ടുപാറ സ്വദേശി ഇസ്മായിൽ നാട്ടിൽ നിര്യാതനായി. രാഷ്ട്രീയ സാമൂഹ്യ ജീവ കാരുണ്യ മേഖലകളിൽ സജീവമായിരുന്നു.

മട്ടന്നൂർ പാലോട്ടു പള്ളി സ്കൂളിൽ പ്രധാന അധ്യാപകനായ് വിരമിച്ച ഇദ്ദേഹം കയനി ബാവോട്ടുപാറ മഹൽ കമ്മറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷമീം, ഷർമിള. മരുമക്കൾ: ഹസ്ബുന, ഷഫീർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102612/former-expatriate-malayali-passed-away-in-nadu)