---
title: "പ്രവാസി മലയാളി റിയാദിൽ നിര്യാതനായി "
english_title: "Expatriate Malayali passed away in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/102639/expatriate-malayali-passed-away-in-riyadh"
published_at: "2023-03-12T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d4355b9d5b_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി റിയാദിൽ നിര്യാതനായി 

> **Lead Summary:** **റിയാദ്:** മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ നിര്യാതനായി. ഉലയ്യയിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി മംഗലത്തിൽ വീട് യൂസുഫ് ആണ് മരിച്ചത്.

## Article Content

**റിയാദ്:** മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ നിര്യാതനായി. ഉലയ്യയിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി മംഗലത്തിൽ വീട് യൂസുഫ് ആണ് മരിച്ചത്.

ഭാര്യ: സൈനബ ബീവി. മാതാവ്: അസുമ ബീവി. മക്കൾ: സിദ്ദീഖ്, സബീന.

മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/102639/expatriate-malayali-passed-away-in-riyadh)