---
title: "ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി"
english_title: "A Malayali nurse who went home for treatment has passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103412/a-malayali-nurse-who-went-home-for-treatment-has-passed-away"
published_at: "2023-03-16T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641304c17c697_death.jpg"
keywords: []
---

# ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്‍സ് നിര്യാതയായി

> **Lead Summary:** **കുവൈത്ത് സിറ്റി :** കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി :** കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു ആണ് മരിച്ചത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അല്‍ ജഹ്റ - 2 ആശുപത്രിയില്‍ നഴ്‍സായിരുന്നു. രണ്ട് മാസം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. ഭര്‍ത്താവ് - പരേതനായ ബൈജു വര്‍ഗീസ്. മക്കള്‍ - ജീവ, ജിത്തു, സംസ്‍കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103412/a-malayali-nurse-who-went-home-for-treatment-has-passed-away)