---
title: "മസ്കത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഹോട്ടലിന് തീപിടിച്ചു "
english_title: "A hotel under construction in Muscat caught fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103446/a-hotel-under-construction-in-muscat-caught-fire"
published_at: "2023-03-16T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64132b07468e6_FIRE_ON_HOTEL.jpg"
keywords: []
---

# മസ്കത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഹോട്ടലിന് തീപിടിച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **നി​ർ​മാ​ണം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന്​ തീ ​പി​ടി​ച്ചു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല എ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **നി​ർ​മാ​ണം ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന്​ തീ ​പി​ടി​ച്ചു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല എ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​മ്പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ തീ ​അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103446/a-hotel-under-construction-in-muscat-caught-fire)