അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ നാട്ടിൽ പോകാം; ഇളവ് ഡിസംബർ 31 വരെ

അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ നാട്ടിൽ പോകാം; ഇളവ് ഡിസംബർ 31 വരെ
Nov 12, 2021 10:15 PM | By Shalu Priya

ദോഹ : വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാൻ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് തുടരുന്നു.

ഡിസംബർ 31 വരെയാണ് കാലാവധി. ആനുകൂല്യം തേടിയെത്തുന്നവർക്ക് അറസ്റ്റ്, പിഴ അടയ്ക്കൽ പോലുള്ള നിയമ നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

എല്ലാത്തരം വീസ കാലാവധിയും കഴിഞ്ഞ് അനധികൃതമായി കഴിയുന്നവർക്കും റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ് 90 ദിവസത്തിന് ശേഷവും ഖത്തറിൽ തുടരുന്നവർക്കും തൊഴിലുടമകൾക്കുമാണ് ആനുകൂല്യം ലഭിക്കുക.

പ്രവാസികളുടെ വരവും മടക്കയാത്രയും താമസവും സംബന്ധിച്ച നിയമം ലംഘിച്ചവർക്കാണ് ഒത്തുതീർപ്പിലൂടെ ലംഘനം പരിഹരിച്ച് നിയമവിധേയമായി സ്വദേശങ്ങളിലേക്ക് മടങ്ങാൻ അനുമതി.

ഇളവ് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിനെയോ അല്ലെങ്കിൽ ഉംസലാൽ, ഉംസുനെയിം, മിസൈമീർ, അൽവക്ര, അൽ റയാൻ എന്നിവിടങ്ങളിലെ സർക്കാർ സർവീസ് കേന്ദ്രങ്ങളെയോ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ സമീപിക്കാം

Unauthorized occupants can return home without punishment; Exemption until December 31st

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories