---
title: "പനിയെ തുടർന്ന് മലയാളി ബാലൻ ഒമാനിൽ അന്തരിച്ചു "
english_title: "Malayali boy died in Oman due to fever"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103481/malayali-boy-died-in-oman-due-to-fever"
published_at: "2023-03-17T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413d5ad9f28d_BOY_DEATH_GCC.jpg"
keywords: []
---

# പനിയെ തുടർന്ന് മലയാളി ബാലൻ ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **ബുറൈമി: **പനിയെ തുടർന്ന് മലയാളി ബാലൻ ഒമാനിലെ ബുറൈമിയിൽ അന്തരിച്ചു. ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകൻ നെഹ്​മിഹ്​ ​ (അഞ്ച്​) ആണ്​ മരിച്ചത്​.

## Article Content

**ബുറൈമി: **പനിയെ തുടർന്ന് മലയാളി ബാലൻ ഒമാനിലെ ബുറൈമിയിൽ അന്തരിച്ചു. ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകൻ നെഹ്​മിഹ്​ ​ (അഞ്ച്​) ആണ്​ മരിച്ചത്​.

ബുറൈമി ഇന്ത്യൻ സ്കുൾ ​​​കെ.ജി വിദ്യാർഥിയാണ്​. പനിയെ തുടർന്ന്​ ബുറൈമി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

മാതാവ്​: ജസ്​രീൻ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103481/malayali-boy-died-in-oman-due-to-fever)