---
title: "ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ വൈകാൻ സാധ്യത "
english_title: "Flights departing from Dubai may be delayed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/103849/flights-departing-from-dubai-may-be-delayed"
published_at: "2023-03-18T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641600d9c5ff7_emirates.jpg"
keywords: []
---

# ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ വൈകാൻ സാധ്യത 

> **Lead Summary:** **ദുബൈ: **ദുബൈയിൽ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ ഇന്ന് അരമണിക്കൂറിലേറെ വൈകാൻ സാധ്യതയുണ്ടെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നറിയിപ്പ്.

## Article Content

**ദുബൈ: **ദുബൈയിൽ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ ഇന്ന് അരമണിക്കൂറിലേറെ വൈകാൻ സാധ്യതയുണ്ടെന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നറിയിപ്പ്.

ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിലെ ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ ചില സാങ്കേതിക തകരാറുകളാണ് കാരണം. തകരാർ പരിഹരിച്ചെങ്കിലും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/103849/flights-departing-from-dubai-may-be-delayed)