ലോ​ക റീ​സൈ​ക്ലി​ങ്​ ദി​നം ആ​ച​രി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി

ലോ​ക റീ​സൈ​ക്ലി​ങ്​ ദി​നം ആ​ച​രി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി
Mar 21, 2023 12:26 PM | By Nourin Minara KM

ദു​ബൈ: പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന ലോ​ക റീ​സൈ​ക്ലി​ങ്​ ദി​നം ആ​ച​രി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. മാ​ലി​ന്യ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും വ​സ്തു​ക്ക​ൾ പു​ന​രു​പ​യോ​ഗി​ക്കു​ന്ന​തി​നും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 500ല​ധി​കം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വ​ള​ന്റി​യ​റി​ങ്​ സം​രം​ഭ​മാ​യ ‘ഒ​രു മ​ണി​ക്കൂ​ർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യോ​ടൊ​പ്പം’ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഉ​മ്മു സു​ഖീം ബീ​ച്ച്, അ​ൽ മം​സാ​ർ ബീ​ച്ച്, അ​ൽ ഖു​ദ്ര ത​ടാ​കം, അ​ൽ റു​വ​യ റി​സ​ർ​വ്, അ​ൽ ഖു​ദ്ര സ്ട്രീ​റ്റ് എ​ന്നി​ങ്ങ​നെ ദു​ബൈ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ശു​ചീ​ക​ര​ണം ഒ​രു​ക്കി​യ​ത്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​വ​സ​രം ന​ൽ​കി​ക്കൊ​ണ്ട് എ​മി​റേ​റ്റി​ലെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ റീ​സൈ​ക്ലി​ങ്​ എ​ന്ന​ത്​ ഭാ​ഗ​മാ​ക്കാ​നാ​ണ് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി പ​റ​ഞ്ഞു. വ​ള​ന്റി​യ​ർ​മാ​ർ 1.2 ട​ൺ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും ത​രം​തി​രി​ച്ച ശേ​ഷം 400 കി​ലോ മാ​ലി​ന്യം പു​ന​രു​പ​യോ​ഗ​ത്തി​നാ​യി വേ​ർ​തി​രി​ച്ചെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

Dubai Municipality celebrates World Recycling Day

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories