---
title: "റമദാൻ; യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റെ ഉത്തരവ് "
english_title: "President orders release of 1,025 prisoners in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/104383/president-orders-release-of-1025-prisoners-in-uae"
published_at: "2023-03-21T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419d7e18e0d8_shaik_nahyan.jpg"
keywords: []
---

# റമദാൻ; യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റെ ഉത്തരവ് 

> **Lead Summary:** **ദുബൈ: **റമദാന് മുന്നോടിയായി യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു.

## Article Content

**ദുബൈ: **റമദാന് മുന്നോടിയായി യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു.

മാപ്പ് നൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/104383/president-orders-release-of-1025-prisoners-in-uae)