മസ്കത്തിൽ ജ​ന​സം​ഖ്യ 50 ല​ക്ഷം ക​ട​ന്നു

മസ്കത്തിൽ ജ​ന​സം​ഖ്യ 50 ല​ക്ഷം ക​ട​ന്നു
Mar 24, 2023 01:42 PM | By Nourin Minara KM

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 50 ല​ക്ഷം ക​ട​ന്നു. ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ബു​ധ​നാ​ഴ്ച​ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 50,00,772 ആ​ണ്​ ജ​ന​സം​ഖ്യ. ഇ​തി​ൽ 28,81,313 ഒ​മാ​നി​ക​ളാ​ണു​ള്ള​ത്​ (57.62 ശ​ത​മാ​നം).

ബാ​ക്കി​യു​ള്ള​വ​ർ 21,19,459 ആ​ണ്​ (42.38 ശ​ത​മാ​നം). ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ 6,062 കു​ട്ടി​ക​ൾ ജ​നി​ച്ച​പ്പോ​ൾ (പ്ര​തി​ദി​നം 195.54 ) 814 മ​ര​ണ​ങ്ങ​ളും (26.22) ന​ട​ന്നു. ഭ​വ​ന-​ന​ഗ​ര ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2040 ആ​കു​മ്പോ​ഴേ​ക്കും സു​ൽ​ത്താ​നേ​റ്റി​ന്റെ ജ​ന​സം​ഖ്യ 80 ല​ക്ഷം ആ​കും.

ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഒ​മാ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ക്കാ​രി​ൽ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്​- 6,69,554. 5,34,244 ആ​ളു​ക​ളു​മാ​യി ഇ​ന്ത്യ​യാ​ണ്​ ര​ണ്ടാം​സ്ഥാ​ന​ത്ത്. 2.64 ല​ക്ഷം ആ​ളു​ക​ളു​മാ​യി പാ​കി​സ്താ​ൻ മൂ​ന്നാം​സ്ഥാ​ന​ത്താ​ണു​ള്ള​ത്.

The population of Muscat has crossed 50 lakhs

Next TV

Related Stories
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

Jul 26, 2024 09:04 PM

#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ....

Read More >>
#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

Jul 26, 2024 08:59 PM

#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

ഗുരുതര ആരോഗ്യ പ്രശ്നമുള്ള 4 പേരെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കിങ് സൗദി മെഡിക്കൽ സിറ്റിയിലേക്കും, അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്കും...

Read More >>
#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

Jul 26, 2024 08:49 PM

#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി...

Read More >>
#spoiledfish | ബാറക്കിയ മാർക്കറ്റിൽ നിന്ന് 90 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു

Jul 26, 2024 05:29 PM

#spoiledfish | ബാറക്കിയ മാർക്കറ്റിൽ നിന്ന് 90 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു

മായം കലർന്ന ഭക്ഷണത്തിന്‍റെ കച്ചവടം, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ, ശരിയായ ആരോഗ്യ രേഖകളില്ലാതെ തൊഴിലാളികളെ...

Read More >>
Top Stories










News Roundup